ചിറയിൻകീഴ്: മുട്ടപ്പലം പൊയ്കവിള വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ സരസ (99) നിര്യാതയായി. മക്കൾ: ലീല, ലളിത. മരുമക്കൾ: പരേതരായ സുശീലൻ, സോമൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.