തിരുവനന്തപുരം:ഇന്നലെ ഉച്ചയ്ക്ക് 2.15ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള ഹിമസാഗർ എക്സ്‌പ്രസ് ഇന്ന് രാവിലെ 9.30നായിരിക്കും പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു.കന്യാകുമാരിയിൽ ഇന്നലെ എത്തിച്ചേരേണ്ട ഹിമസാഗർ വൈകിയത് മൂലമാണിത്.