abvp

എസ്.എം.വി സ്കൂളിൽ കവാടം സ്വകാര്യബാറിനായി പൊളിച്ചു മാറ്റാൻ മേയർ കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് എ.ബി.വി.പി നടത്തിയ മാർച്ചിൽ നഗരസഭയിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത്‌ മാറ്റുന്നു