obit

നെടുമങ്ങാട് : കരിപ്പൂര് വാണ്ട ഗാന്ധിനഗർ മേക്കെപ്ലാത്തറ വീട്ടിൽ ഡി.ദിനേശ് (53) നിര്യാതനായി. ഭാര്യ : റീജ വി. ആർ. മകൻ: ആദിത്യൻ. സഞ്ചയനം : 22 ന് രാവിലെ 8. 30 ന്.