sukumariamma

കാട്ടാക്കട:കിള്ളി കൊല്ലോട് ശാന്തി നിവാസിൽ പരേതനായ വി.കൃഷ്ണൻ നായരുടെ ഭാര്യ കെ.സുകുമാരിയമ്മ(79)നിര്യാതയായി.മക്കൾ:എസ്.രമ,എസ്.ഗീത,എസ്.ഷീല,എസ്.അനിൽകുമാർ,എസ്.സരിത.മരുമക്കൾ:ജി.രാജ് കുമാർ,ബി.രവീന്ദ്രൻ നായർ,ബി.പ്രേംകുമാർ,അശ്വതി വിജയൻ,എസ്.എസ്.രാജേഷ് കുമാർ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.