vinsent-raj

പാറശാല: പളുകൽ കരുമാനൂർ മുടിവിളാകം മേലേപുത്തൻവീട്ടിൽ വിൻസെന്റ് രാജ് (58) നിര്യാതനായി. ഭാര്യ: എലിസി. മക്കൾ: ബിജു,വിജിൻ. മരുമക്കൾ: സുനിത, രാഖി .പ്രാർത്ഥന ഞായറാഴ്ച്ച വൈകുന്നേരം 3 ന്.