s

മുരുക്കുംപുഴ : വെയിലൂർ കോണത്ത് വീട്ടിൽ റിട്ടയേഡ് പോസ്റ്റ്മൻ ശശിധരൻ നായർ (80 നിര്യാതനായി. ഭാര്യ : ലളിതാമ്മ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.