
ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവണത്തുംമൂട്, മേലതിൽ വീട്ടിൽ വസുമതി. കെ (79)നിര്യാതയായി. ഭർത്താവ്: പരേതനായ ബാലചന്ദ്രൻ. മക്കൾ: ഷീബ. ബി (ടീച്ചർ. ഗവ. ഏച്ച്. എസ്. എസ്.പളുകൽ), ഷാജൻ.ബി (ബിസ്സിനസ്സ്.), പരേതനായ സുനിൽ. ബി. മരുമക്കൾ : അനിൽകുമാർ. ആർ (റിട്ട. കെ.പി.എസ്.സി),സുലജ, സൗമ്യസുനിൽ.