തിരുവനന്തപുരം:70 വയസ് കഴിഞ്ഞവർക്കുള്ള പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ ക്യാമ്പ് ഇന്ന് നടക്കും.ചാക്ക താഴശേരി ജംഗ്ഷനിൽ രാവിലെ 9ന് നടക്കുന്ന ക്യാമ്പ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഉദ്ഘാടനം ചെയ്യും.ആധാർകാർഡ്,ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ നമ്പർ എന്നിവ സഹിതമാണ് എത്തേണ്ടത്.വിവരങ്ങൾക്ക് ഫോൺ.8547630834.