കല്ലമ്പലം : മണമ്പൂർ നീറുവിള മംഗലത്ത്കുന്ന് വീട്ടിൽ രാമചന്ദ്രൻ നായർ (75) നിര്യാതനായി. മക്കൾ: റെജിമോൻ ആർ, സജി എസ്.ആർ. മരുമക്കൾ :ഗോപകുമാർ, രേഷ്മ വി.എസ്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8ന്.