a

കടയ്ക്കാവൂർ: വക്കം കിഴക്കതിൽ വീട്ടിൽ നടേശൻ (വർഗീസ്, 103)നിര്യാതനായി.ഭാര്യ: പരേതയായ സത്യഭാമ. മക്കൾ:പരേതനായ രാധാകൃഷ്ണൻ,പരേതനായ അശോകൻ, സുഗന്ധി, ഗിരിജ, ഗംഗ. മരുമക്കൾ:വനിത കുമാരി, ലതിക, രാജൻ, രാജേന്ദ്രബാബു,ഷാജി. സഞ്ചയനം വ്യാഴം രാവിലെ 8.30ന്.