വിഴിഞ്ഞം: കോവളം നാരകത്തിൻവിള, എസ്.എസ് ഭവനിൽ ബി.സുരേന്ദ്രൻ(74)നിര്യാതനായി.ഭാര്യ:കെ.സരസമ്മ.മക്കൾ:എസ്.ഷെർളി,എസ്.സുനിൽകുമാർ, മരുമക്കൾ:ജി.സജിലാൽ,ബി.ചിഞ്ചു.സഞ്ചയനം വെള്ളിയാഴ്ച 8.30 ന്.