y

തൃപ്പൂണിത്തുറ: പൂത്തോട്ട (കുറുപ്പനേഴം) വടക്കേപറക്കാട്ട് എൻ.കെ. വിജയൻ (69) നിര്യാതനായി.

ഭാര്യ: ഉഷാകുമാരി. മക്കൾ: അനൂപ്കുമാർ, അഖില.