santhakumari

കിഴക്കേകല്ലട: തെക്കേമുറി വൈശാഖത്തിൽ വിശ്വനാഥന്റെ ഭാര്യ ശാന്തകുമാരി (78, റിട്ട. സ്റ്റാഫ് നഴ്സ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, ഒറീസ). നിര്യാതയായി.