parassala-block-panchayat

പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പി.എം.എ.വൈ (ജി) ആവാസ് പ്ലസ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമം കെ.അൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു.കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എ.ജോസ് മുഖ്യാതിഥിയായി പങ്കെടുത്തു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അൽവേഡിസ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൽ.മഞ്ജുസ്മിത,ഗീത സുരേഷ്,ജില്ലാപഞ്ചായത്ത് അംഗം സൂര്യ എസ്.പ്രേം,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എസ്.ആര്യദേവൻ,വിനിതകുമാരി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കുമാർ,സോണിയ,എസ്.ബി.ആദർശ്,രേണുക,ശാലിനി സുരേഷ്,വൈ.സതീഷ്,എം.ഷിനി,അനീഷ സന്തോഷ്,ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു,ജോയിന്റ് ബി.ഡി.ഒ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.