geetha

നെയ്യാറ്റിൻകര :ഓലത്താന്നി മണലി മേലേ പുത്തൻവീട്ടിൽ ഗീതകുമാരി (49) നിര്യാതയായി. ഭർത്താവ് അനിൽകുമാർ മക്കൾ -അഖിൽ , അതുൽ . സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.