കഴക്കൂട്ടം: ചെങ്കോട്ടുകോണം ധന്യയിൽ കെ. ശിവദാസൻ (77)നിര്യാതനായി.ഭാര്യ ലീല.
മക്കൾ: അരുൺ ദാസ്, പരേതനായ വിപിൻ.
സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക്.