പള്ളിക്കൽ:മൂതല കുരീക്കാട് അജി ഭവനിൽ സാജുബാബു (61) നിര്യാതനായി.ഭാര്യ:ഷീല,മക്കൾ: അജി.എസ്, അഞ്ചു. മരുമക്കൾ: കൃഷ്ണവേണി, സണ്ണി.