jaya

ബാലരാമപുരം: മന്നോട്ടു കോണം ആലറത്തല വീട്ടിൽ എൽ.ജയകുമാർ ( ലീലപ്പൻ, 58) നിര്യാതനായി .ഭാര്യ ശശികല ,മക്കൾ: ജയസൂര്യ ,പരേതയായ ആദിത്യ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക് .