suchithra

ഊരുപൊയ്ക: കോളൂർ വെട്ടുവിള വീട്ടിൽ പരേതനായ സുരേന്ദ്രന്റെ മകൾ ഐ.സുചിത്ര (36) നിര്യാതയായി. മാതാവ്: ഇന്ദിര. ഭർത്താവ്: ഷാജി. സഹോദരി: സുചി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.