കല്ലുവാതുക്കൽ: വരിഞ്ഞം തുളസി ഭവനത്തിൽ തുളസീധരക്കുറുപ്പ് (66) നിര്യാതനായി. ഭാര്യ: ലാല. മക്കൾ: സുധി, അശ്വതി. മരുമകൻ: രാജീവ്. സഞ്ചയനം 21ന് രാവിലെ 7ന്.