
കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ജന്മദിനം ആഘോഷിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.അഹമ്മദ് കബീർ,ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.ആർ.ജോഷി,ഡി.സി.സി മെമ്പർ എൻ.നളിനൻ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ഷമീം,എസ്.എസ്.സുമേഷ്,കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അടയമൺ മുരളി,മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രമ ഭായി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ വി.ഗുരുലാൽ,ജി.രവീന്ദ്ര ഗോപാൽ,അനൂപ്,ഷാജി വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു.