bjp
വഖഫ് അധിനിവേശത്തിനെതിരെ ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചപ്പോൾ പൊലീസിന് നേരെ പ്രവർത്തകൻ തടി കഷ്ണവുമായി പാഞ്ഞടുക്കുന്നു

വഖഫ് അധിനിവേശത്തിനെതിരെ ബി.ജെ.പി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷഭരിതമായപ്പോൾ