കാഴ്ച പരിമിതിയുള്ള ആളുകൾ മുന്നിൽപോകുന്ന ആളുടെ തോളിൽ കൈപിടിച്ച് പരസ്പര സഹായത്തോടെ നടന്നുപോകുന്നു. തിരുവനന്തപുരം സ്റ്റാച്യു റോഡിൽ നിന്നുള്ള കാഴ്ച
ഫോട്ടോ : വിഷ്‌ണു സാബു