ചിറയിൻകീഴ് :പടനിലം ആരാധനയിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ സരോജനി അമ്മ (95) നിര്യാതയായി.
മക്കൾ: മുരളീധരൻ നായർ, തുളസീധരൻ നായർ, പരേതനായ ബാബു, രാധാകൃഷ്ണൻ നായർ.
മരുമക്കൾ: ജയ, തങ്കമണി, സുജ. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.