കാര്യവട്ടം : പാങ്ങപ്പാറ കൈരളി നഗർ രേവതി ഭവനിൽ ഗോപാലകൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ: രാധ. മകൾ: ബീന,മരുമകൻ : രാജേന്ദ്രൻ പിള്ള.സഞ്ചയനം ചൊവ്വ 7.30 ന്