kairali

നെടുമങ്ങാട്: ഉമലയ്ക്കൽ പരുത്തിക്കുഴി ലക്ഷ്മിവിലാസത്തിൽ എൽ. കൈരളി (59) നിര്യാതയായി. ഭർത്താവ്: ബി.ജി. ചന്ദ്രൻ . മക്കൾ: സരിത, സജി. മരുമകൾ: ശ്രീവിദ്യ. സഞ്ചയനം: 25 ന് രാവിലെ 8.30 ന് .