dysp

ആര്യനാട്:കൊഫുകാൻ ഇൻവിറ്റേഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് കാട്ടാക്കട ഡി.വൈ.എസ്.പി എൻ.ഷിബു ഉദ്ഘാടനം ചെയ്തു.കൊഫുകാൻ കേരള ചീഫ് എൻ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ഒപ്പൺ ചാമ്പ്യൻഷിപ്പ് പരിപാടി കൊൻ ഫുക്കാൻ ഷീഫ് ഡയറക്ടർ എൻ.കനകരാജ്, ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ.എസ്.ലാൽ,അരവിന്ദാക്ഷൻ, ഐസക് രാജ്,സെൻസി ദിവാകരൻ,ജയകുമാർ,വിജയകുമാർ, കെ.ജി പ്രദീപ്,അനന്ത രാജൻ,രാജേഷ്,ജിൻസി,കുമാരസ്വാമി എന്നിവർ സംസാരിച്ചു.വിജയികളെയും പ്രതിഭകളെയും ആദരിച്ചു.