
നെടുമങ്ങാട് : പൗൾട്രി ഫാർമേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം നെടുമങ്ങാട് താലൂക്ക് ലോക്കൽ ബോഡീസ് എംപ്ലോയീസ് സഹകരണ സംഘം ഹാളിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രിൻസ്. എം.വിതുര ഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് സെക്രട്ടറി പ്രസന്നകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ലെനിൻ സ്റ്റാൻലി,സ്റ്റേറ്റ് ട്രഷറർ ജസ്റ്റിൻ ദാസ്,സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി സബീന ഇ.എം.കൊല്ലായിൽ,എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു ജോർജ്,നവീൻ സുരേഷ്,സുനീഷ്.എ,രജിത.എസ്.ബി,വിജയകുമാർ എന്നിവർ സംസാരിച്ചു.