mano

നെയ്യാറ്റിൻകര : പിരായുംമൂട് അംബികാ ഭവനിൽ ആർ മനോഹരൻപിള്ള (
റിട്ട സുബേദാർ, 68 ) നിര്യാതനായി. മക്കൾ -എംആർ ഇഷ, എംആർ അനുഷ.
മരുമക്കൾ- സിഎസ് മണികണ്ഠൻ, ആർ.ജി രതീഷ് (മനു). സഞ്ചയനം വെള്ളിയാഴ്ച
രാവിലെ ഒൻപതിന്.