1

കുളത്തുർ :ആറ്റിൻകുഴി പള്ളിനട നഷി മൻസിലിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ നുസെെഫ ബീവി ടീച്ചർ (72) നിര്യാതയായി. മക്കൾ: നജീബ് ഹനീഫ, ഡോ. നബിൻ ഹനീഫ, നസീർ ഹനീഫ, നബില ഹനീഫ .മരുമക്കൾ: സിദ്ധിക്ക് സൈനുദ്ദീൻ, സഹീന നജീബ്,ഹസീന നബീൽ ,സിബി നസീർ. കഴക്കൂട്ടം മേടവാതുക്കൽ ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.