1

കുളത്തൂർ : കഴക്കൂട്ടം ആറ്റിൻകുഴി മണക്കാട്ടുവിളാകം വീട്ടിൽ കൃഷ്ണമ്മ (60) നിര്യാതയായി. മകൾ:അമ്പിളി.