തിരുവനന്തപുരം. കിംസ് ആശുപത്രിക്കു സമീപം സൗപർണിക പ്രൊമിനേഡ് അപ്പാർട്ട്മെൻ്റിൽ പെഗി ആർതർ സിൽവ ( 86) നിര്യാതയായ സംസ്കാരം വെള്ളി 4 ന് പേട്ട സെൻ്റ് ആൻസ് ദേവാലയത്തിൽ . ഭർത്താവ്: പരേതനായ ആർതർ സിൽവ 'മക്കൾ: കല, ഷീല, രാജൻ 92882 22333