ramachandran-pillai-88

ഉമയനല്ലൂർ: വടക്കുംകര കിഴക്കചേരിയിൽ ദേവനന്ദനത്തിൽ (ചിത്തിര വീട്) വി.ആർ.രാമചന്ദ്രൻ പിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ആർ.ദിനേശ് (മാർക്കറ്റിഗ് ഹെഡ്, മിൽമ കൊല്ലം ഡയറി), ആർ.ഗിരീഷ് (എച്ച്.എസ്.എസ്.ടി, ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസ് കരിക്കോട്). മരുമക്കൾ: പി.ടി.നിഷ (പ്രിൻസിപ്പൽ, ജി.വി എച്ച്.എസ്.എസ്, വാളത്തുംഗൾ), പി.ലൂണ (എച്ച്.എസ്.എസ്.ടി, എൻ.എസ്.എസ് എച്ച്.എസ്.എസ്, പ്രാക്കുളം).