ശ്രീകാരൃം: ഉള്ളൂർ ഇന്ദിരാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖൃത്തിൽ ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ചേന്തിയിൽ നടന്ന അനുസ്മരണ സമ്മേളനം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ ചെയർമാൻ സിജി രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.മോഹൻകുമാർ,ചേന്തി അനിൽ,മണക്കാട് രാജേഷ്,കെ.എസ്.ഗോപകുമാർ,ഇടവക്കോട് അശോകൻ,പത്മകുമാർ,അഭിലാഷ് ആർ.നായർ,എം.എസ്.അനിൽ,നദീറ സുരേഷ്,അലത്തറ അനിൽകുമാർ,വി.ആർ.സിനി,ടി.ആർ.രാജേഷ്,ഉള്ളൂർ ജയൻ,നജീ ബഷീർ,മനു അണമുഖം,അഡ്വ. വിജയകുമാർ,സതീശൻ അണമുഖം,പ്രതീഷ് സുരേന്ദ്രൻ,ദീപു,സുനിൽബാബു എന്നിവർ സംസാരിച്ചു.