sn-collage

വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിൽ ഡി.എസ്.ടി ഫിസ്റ്റ് പദ്ധതിയുടെ ഭാഗമായി കെമിസ്ട്രി, ജീയോളജി ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി ജല ഗുണനിലവാര പരിശോധനയിൽ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ഷീബ .എസ് ഉദ്ഘാടനം ചെയ്തു.കെമിസ്ട്രി വിഭാഗം അസി.പ്രൊഫസർ ഡോ. ദീപ .ജെ .ആറിന്റെ മേൽനോട്ടത്തിലാണ് കോഴ്സ് നടപ്പിലാക്കുന്നത്. എസ്. എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം. അജി .എസ് .ആർ. എം, ജീയോളജി വിഭാഗം മേധാവി ഡോ.ശ്രീല .എസ് .ആർ, ഐ. ക്യു .എ .സി. കോ ഓർഡിനേറ്റർമാരായ ഡോ. ശ്രീരഞ്ജിനി ,അശ്വതി എന്നിവർ

സംസാരിച്ചു.