counting

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​രാ​ഷ്ട്രീ​യ​ ​ദി​ശാ​സൂ​ചി​ക​ ​നി​ർ​ണ്ണ​യി​ക്കു​ന്ന​ ​വ​യ​നാ​ട് ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​പാ​ല​ക്കാ​ട്,​ ​ചേ​ല​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​നാ​ളെ​ ​പു​റ​ത്ത് ​വ​രും.​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​വോ​ട്ടെ​ണ്ണ​ൽ​ ​ആ​രം​ഭി​ക്കും.​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളാ​ണ് ​ആ​ദ്യ​മെ​ണ്ണു​ക.​ ​ഇ​തി​നൊ​പ്പം​ ​ഹോം​ ​വോ​ട്ടിം​ഗി​ൽ​ ​പോ​ൾ​ ​ചെ​യ്ത​ ​വോ​ട്ടു​ക​ളു​മെ​ണ്ണും.​ ​മി​നി​റ്റു​ക​ൾ​ക്കകം ​ആ​ദ്യ​ ​ഫ​ല​സൂ​ച​ന​ക​ൾ​ ​പു​റ​ത്ത് ​വ​രും.​ 11.30​ഓ​ടെ​ ​തെ​ളി​യു​ന്ന​ ​ലീ​ഡ് ​നി​ല​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ആ​രാ​വും​ ​വി​ജ​യി​ക്കു​ക​യെ​ന്ന​ ​സൂ​ച​ന​ക​ളും​ ​ന​ൽ​കും.​ ​മ​ഹാ​രാ​ഷ്ട്ര, ജാർഖണ്ഡ് ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​ങ്ങ​ളും​ ​നാ​ളെ​ ​അ​റി​യാം.