ആറ്റിങ്ങൽ :മേലാറ്റിങ്ങൽ ശിവഷേത്രത്തിലെ വൈക്കത്തഷ്ടമി 23ന് ആഘോഷിക്കും.രാവിലെ 4.30ന് അഷ്ടമി ദർശനം, 5.30ന് അഷ്ടാഭിഷേകം,6ന് എഴുന്നള്ളത്ത്,തുടർന്ന് ധാരാ ,7ന് മേലാറ്റിങ്ങൽ പ്രാതൽ. 10.30 മഹാദേവന് കളഭാ ഭിഷേകം. 12.30 ന് പ്രസാദ ഊട്ട്. വൈകുന്നേരം 6.30ന് അഷ്ടമിവിളക്ക്,വിശേഷാൽ ദിപാരാധന,7ന് പുഷ്പാഭിഷേകം,തുടർന്ന് അത്താഴപൂജ.