p

കഴക്കൂട്ടം : കാട്ടുകുളം അനിതാഭവനിൽ പ്രഭാകരൻ (94) നിര്യാതനായി. മക്കൾ : സുനിൽ കുമാർ (സിന്ധു), അനിത. മരുമക്കൾ : പ്രേം സതീഷ് കുമാർ, രജിത. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.