
കണിയാപുരം: കണിയാപുരം മൈവള്ളി വീട്ടിൽ പരേതനായ ഷരീഫ് ലബ്ബയുടെ മകൻ സലിം ലബ്ബ (60) നിര്യാതനായി.
ഭാര്യ: ജോയ്മ. മക്കൾ: ഇർഷാദ്, റിഫായ്. സഹോദരങ്ങൾ: അഡ്വ. കണിയാപുരം ഹലിം (മുൻ എം.ഡി, ഹാന്റക്സ് ആൻഡ് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം), സഫീറ, ഷാനിമ, ജസീന, ഹാഷിം.