deva

പോത്തൻകോട്: തെറ്റിച്ചിറ മണ്ണാറു കോണത്ത് വീട്ടിൽ ദേവകിഅമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻപിള്ള. മക്കൾ: വിജയമ്മ, പരേതയായ ഓമന അമ്മ, ശാന്തമ്മ, ലളിത, വിജയകുമാരൻ, പരേതനായ അനിൽകുമാർ, ഉദയകുമാർ, നിഷ. മരുമക്കൾ: ദിവാകരൻ നായർ, സോമശേഖരൻ നായർ, ശ്രീകണ്ഠൻ നായർ, ദേവദാസൻ നായർ, നിർമ്മല, ഹേമ, ദീപ, രമേഷ് ബാബു.