
വെഞ്ഞാറമൂട്: കോലിയക്കോട് കുന്നിൽ വീട്ടിൽ രവീന്ദ്രൻ നായർ (65) നിര്യാതനായി. ഭാര്യ: ലതാകുമാരി. മക്കൾ: ആശ.എൽ.ആർ,
അശ്വതി.എൽ.ആർ, അശോക്.ആർ (ഇ.വി.യു.പി.എസ്. കൊയ്ത്തൂർക്കോണം). മരുമക്കൾ: ഡോ.രാജേഷ് കുമാർ. ആർ (അസോസിയേറ്റ് പ്രൊഫസർ, എം.ജി കോളേജ്, തിരുവനന്തപുരം) അനീഷ്. എം.എസ് (ആർമി) ആര്യ.വി.എസ്. സഞ്ചയനം: ചൊവ്വാഴ്ച്ച 8.30 ന്.