obitury

ബാലരാമപുരം: എം.വി സ്ട്രീറ്റ് ന്യൂ ബംഗ്ലാവിൽ എസ്.എം താജുദീൻ (റിട്ട.വില്ലേജ് ഓഫീസർ 87)​ നിര്യാതനായി. ഭാര്യ: സുബൈദാ ബീവി. മക്കൾ: ഇസ്സത്ത് ബീവി,​ ബദർനിസാ ബീവി,​ അഷറഫ്,​ ഹാജ. മരുമക്കൾ: അബ്ദുൽ വഹാബ്,​ അയൂബ്ഖാൻ,​ റമീസ ബീവി,​ ഷെറീനാ ബീവി.