
തിരുവനന്തപുരം: കണ്ണമ്മൂല വെട്ടുവിള രത്നവിലാസിൽ പരേതനായ എ. പ്രഭാകരന്റെ ഭാര്യ എ. രത്നമ്മ (91) നിര്യാതയായി. മക്കൾ: ഷീല, സുജ, ശുഭ (കേരളകൗമുദി), ശബരിനാഥ്. മരുമക്കൾ: ചന്ദ്രമോഹൻ, പ്രദീപ് കുമാർ, രേണു, സംഗീത. സംസ്കാരം: ഇന്ന് 11.30ന് തൈയ്ക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം: 28ന് രാവിലെ 8.30ന്.
ഫോൺ: 9946839003