obit

നെടുമങ്ങാട്: താന്നിമൂട് തോപ്പുവിള ആർ.ആർ. ഭവനിൽ സി. രഘുനാഥൻ (68) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഇ.രാജി, ആർ.രതീഷ് കുമാർ. മരുമക്കൾ: എം. ശിവകുമാർ, ദിവ്യ. സഞ്ചയനം 25ന് രാവിലെ 9ന്.