പേരൂർക്കട: മുക്കോലയ്ക്കൽ കുശവർക്കൽ അമ്പലത്തറ പുതുവൽ പുത്തൻവീട്ടിൽ അമ്മു (85) നിര്യാതയായി. പ്രാർത്ഥന ഡിസംബർ 10 ചൊവ്വാഴ്ച വൈകിട്ട് 5ന്.