കിഴുവിലം : കുന്നത്തു വീട്ടിൽ പരേതനായ ജനാർദ്ദനപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ ഇട്ടിയമ്മ (88) നിര്യാതയായി. മക്കൾ: ഭദ്രകുമാരി, രത്നകുമാരി. മരുമക്കൾ: മോഹനൻ നായർ, പരേതനായ ശശികുമാർ. സഞ്ചയനം 28 ന് രാവിലെ 8.30 ന്.