kamala

പെരിങ്ങമ്മല: പെരിങ്ങമ്മല ദിലീപ് ഭവനിൽ പരേതനായ കെ. വേലപ്പൻ പണിക്കരുടെ ഭാര്യ കെ. കമലാബായി (87) നിര്യാതയായി.

മക്കൾ: പുഷ്പഗിരി, ഉഷാ പരേഖ്, ആശാ പരേഖ്, ദിലീപ്. കെ.വി. മരുമക്കൾ: പരേതനായ സുരേന്ദ്രൻ,​ പ്രേമചന്ദ്രൻ, സുദർശനൻ,

രാജി. വി.ആർ. സഞ്ചയനം26ന് രാവിലെ 8ന്.