
കൊയിലാണ്ടി: തിരുവങ്ങൂർ കൃഷ്ണാലയത്തിൽ കെ.വി സരോജിനി അമ്മ (87-റിട്ട: ഹെൽത്ത്ഇൻസ്പെക്ടർ, തിരുവങ്ങൂർ ഹെൽത്ത് സെന്റർ) നിര്യാതയായി
ഭർത്താവ് :- സി കെ ശ്രീകുമാരൻ നായർ(റിട്ട. കോ-ഓപ്പറേറ്റീവ് ബാങ്ക്), മക്കൾ : സുബീഷ് ( കുവൈറ്റ്), പരേതരായ സതീഷ് കുമാർ(റിട്ട: ബി.എസ്.എൻ.എൽ ) ജയകുമാർ വിനോദ് കുമാർ. മരുമക്കൾ : അജിത ( അപൂർവ ബ്യൂട്ടിപാർലർ ) ബിന്ദു( ലത ലബോറട്ടറി, തിരുവങ്ങൂർ) സന്ധ്യ ( തിരുവങ്ങൂർ എച്ച്.എസ്.എസ്)