36

തിരുവനന്തപുരം:നാടാർ സമുദായ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്സുകളിൽ 7% സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നാടാർ സംയുക്ത സമിതി 26 ന് സെക്രട്ടറിയേറ്റ് പടിക്കൽ അവകാശ സമരം നടത്തും. ഇതിന്റെ വാഹന പ്രചാരണ ജാഥ സമിതി അദ്ധ്യക്ഷനും കെ എൻ എം എസ് പ്രസിഡന്റുമായ ജെ. ലോറൻസ് പാപ്പനംകോട്ട് ഉദ്ഘാടനം ചെയ്തു. എൻഎസ്എഫ് സെക്രട്ടറി സുനിൽ നാടാർ തുടങ്ങിയവർ പങ്കെടുത്തു.